Sunday, May 12, 2024
keralaNews

എരുമേലിയിൽ മധ്യവയസ്കൻ കോവിഡ് ബാധിച്ച് മരിച്ചു 

  കോവിഡിനെ തുടർന്ന് ചികിത്സയിലിരുന്ന മധ്യവയസ്കൻ മരിച്ചു. വാഴക്കാലാ വാർഡിൽ അലങ്കാരത്ത് നൈനാർ റാവുത്തറാണ് (70) മരിച്ചത്. എരുമേലിയിലെ സി.എഫ്.എൽ.ടി.സിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് മരിച്ചത്. ഭാര്യ: ഫാരിസ. മക്കൾ: ഷൈലജ, സൈദ, ഷാഹിദ, ഷംല, ഷെഫീന.