Saturday, May 4, 2024
keralaLocal NewsNews

എരുമേലിയിൽ കോവിഡ് ബാധിച്ച്   രണ്ടു പേർ കൂടി മരിച്ചു.

കോവിഡ് ബാധിച്ച്  ആശുപത്രികളിൽ ചികിത്സയിലായിരുന്ന എരുമേലി സ്വദേശികളായ രണ്ട് പേർ കൂടി ഇന്ന്  മരിച്ചു.എയ്ഞ്ചൽവാലി സ്വദേശി
കോട്ടകുഴിയിൽ  ജോൺ ജേക്കബ് (78) ആണ് മരിച്ചത്.ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇന്ന് വെളുപ്പിനാണ്  മരിച്ചത്.
കനകപ്പലം സ്വദേശിനി ചക്കാലയിൽ സഫിയാത് (50) ആണ് മരിച്ച് രണ്ടാമത്തെയാൾ. കഴിഞ്ഞ് 17ന് കോവിഡ് ബാധിച്ചതിനെ തുടർന്ന് എരുമേലി സി എഫ് എൽറ്റി സിയിൽ പ്രവേശിപ്പിച്ചെങ്കിലും  ഓക്സിജൻ കുറയുന്നതിനാൽ പാല ആശുപത്രിയിൽ  പ്രവേശിപ്പിച്ചെങ്കിലും ഇന്ന് മരിക്കുകയായിരുന്നു.