Friday, May 17, 2024
keralaLocal NewsNews

എരുമേലിയില്‍ നാളെ വൈദ്യുതി മുടങ്ങും.

എരുമേലി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ AB കേബിന്റെ ജോലി നടക്കുന്നതിനാൽ ശ്രീനിപുരം, മറ്റന്നൂർക്കര, നെടുംകാവുവയൽ,കരിങ്കലുംമൂഴി, കൊച്ചുതോട്ടം, റെയ്ഞ്ച് ഓഫീസ്എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 05/04/2022 രാവിലെ 9 മണി മുതൽ 5മണി വരെ വൈദ്യുതി തടസ്സപ്പെടുന്നതായിരിക്കും