Tuesday, May 14, 2024
keralaNewsObituary

എരുമേലിയില്‍ കോവിഡ് ബാധിച്ച് വയോധിക മരിച്ചു.

എരുമേലി: വട്ടോംകുഴി താന്നിമൂട്ടില്‍ പത്മാവതി (അമ്മിണി -80) കോവിഡ് ബാധയെ തുടര്‍ന്ന് നിര്യാതയായി. മുണ്ടക്കയം സി. എഫ്. എല്‍. ടി. സിയില്‍ വച്ചായിരുന്നു മരണം. സംസ്‌ക്കാരം അഞ്ചിലിപ്പ പൊതുശ്മശാനത്തില്‍ നടത്തി. വെള്ളിയാഴ്ച്ച രാത്രിയാണ് മരണം സംഭവിച്ചത്.