Sunday, May 5, 2024
keralaLocal NewsNews

എരുമേലിയില്‍ ഇന്ന് 12 പേര്‍ക്ക് കോവിഡ്

എരുമേലി ഗ്രാമ പഞ്ചായത്തില്‍ ഇന്ന് 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു . പഞ്ചായത്തില്‍ കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളത്
വീടുകളില്‍ – 25 , ഡിസിസി / സി എഫ് എല്‍ റ്റി – 26 എന്നിവടങ്ങളിലായി 51 പേര്‍. 97 ടെസ്റ്റുകള്‍ നടത്തി. റ്റിപിആര്‍ – 12.3% . ആറ് പേര്‍ മുക്തരായി, ആകെ പഞ്ചായത്തില്‍ 29 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളതെന്നും അധികൃതര്‍ അറിയിച്ചു.6 പേര്‍ ഇന്ന് രോഗ മുക്തരായതായും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു . ഇന്നലെ എട്ട് പേര്‍ക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ കണക്കുകള്‍ പ്രകാരം എരുമേലിയില്‍ കോവിഡ്
വര്‍ദ്ധനവാണ് കാണിക്കുന്നത് .

1. പഴയിടം – 0
2. ചേനപ്പാടി – 1
3. കിഴക്കേക്കര – 0
4 ചെറുവള്ളി – 0
5. ഒഴക്കനാട് – 0
6. വാഴക്കാല – 0
7. നേര്‍ച്ചപ്പാറ – 1
8. കാരിശ്ശേരി – 0
9. ഇരുമ്പൂന്നിക്കര – 0
10. തുമരംപാറ – 0
11. പമ്പാവാലി – 0
12. എയ്ഞ്ചല്‍വാലി – 0
13. മൂക്കന്‍പ്പെട്ടി – 0
14. കണമല – 0
15. ഉമ്മിക്കുപ്പ – 0
16. മുക്കൂട്ടുതറ – 0
17. മുട്ടപ്പള്ളി – 0
18. എലിവാലിക്കര – 0
19. പ്രൊപ്പോസ് – 0
20. എരുമേലി ടൗണ്‍ – 1
21. പൊര്യന്മല – 0
22. കനകപ്പലം – 0
23. ശ്രീനിപുരം – 9