Tuesday, April 30, 2024
Local NewsNews

ഉമ്മൻ ചാണ്ടിയുടെയും – വക്കം പുരുഷോത്തമന്റെയും അനുസ്മരണം നടത്തി

എരുമേലി :  INTUC പൂഞ്ഞാർ റീജണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രിശ്രീ ഉമ്മൻ ചാണ്ടിയുടെയും മുൻ നിയമസഭാ സ്പീക്കർ ശ്രീ വക്കം പുരുഷോത്തമന്റെയും നിര്യാണത്തിൽ അനുസ്മരണ സമ്മേളനം നടത്തി , KPCC ജനറൽ സെക്രട്ടറി PA സലീം ഉദ്ഘാടനം ചെയ്തു INTUC റീജണൽ പ്രസിഡണ്ട് നാസർ പനച്ചി അദ്ധ്യക്ഷത വഹിച്ചു.                                                                                       INTUC സംസ്ഥാന വൈപ്രസിഡണ്ട് അനിയൻ മാത്യു മുഖ്യപ്രഭാഷണം നടത്തിDCC സെക്രട്ടറി പ്രകാശ് പുളിക്കൽ, മുതിർന്ന കോൺഗ്രസ്സ് നേതാവ് വി.എസ്.ഷുക്കൂർ ,INTUC ജില്ലാ ഭാ രവാഹികളായ സലീം കണ്ണങ്കര, അബു ഉബൈ ദത്ത്, അബ്ദു ആല സം പാട്ടിൽ,                                                                 കോൺഗ്രസ് ബ്ലോക്ക് പ്രസി : ബിനു മറ്റക്കര മുൻ പ്രസിഡണ്ട് റോയ് കപ്പലുമാക്കൽ പഞ്ചായത്ത് പ്രസി. മറിയാമ്മ സണ്ണി വൈ പ്രസി.ബിനോയ് ഇലവുങ്കൽ മണ്ഡലം പ്രസിഡണ്ടുമാരായ Tv ജോസഫ് TM ഹനീഫാ കോൺഗ്രസ്സ് ബ്ലോക്ക് ഭാരവാഹികളായ സുരേന്ദ്രൻ കൊടിത്തോട്ടം, റെജി അബാറ, സഞ്ചാര സാഹിത്യകാരൻ രവീന്ദ്രൻ എരുമേലി മുസ്‌ലീം ലീഗ് മണ്ഡലം സെക്രട്ടറി ബിജി വെട്ടിയാനി, RSP ജില്ലാ കമ്മറ്റിയംഗം PK റസാഖ്,K KNT Cജില്ല പ്രസി : ജോയ് പാലമുറി,                                     ഗ്രാമ പഞ്ചായത്തംഗങ്ങളായ ലിസ്സി സജി ,സുനിൽ മണ്ണിൽ, പ്രകാശ് പള്ളിക്കുടം, കോൺഗ്രസ്സ് , 1NTUC ഭാരവാഹികളായ അബ്ദുൽ ലത്തീഫ് പള്ളി വീട്, ഹക്കീം മാടത്താനി, ജോഷി ഇടപ്പാടി, PK വിശ്യം ഭരൻ ,മാത്തുക്കുട്ടി ഓലിക്കൽ M.S നാസ്സർ , നൗഷാദ് പനച്ചിയിൽ , തുടങ്ങിയവർ പ്രസംഗിച്ചു.