Saturday, April 27, 2024
keralaLocal NewsNews

ഇരുമ്പൂന്നിക്കര ശ്രീബാലഭദ്ര ദേവി ക്ഷേത്രത്തിൽ പൊങ്കാല നാളെ 

രുമ്പൂന്നിക്കര ശ്രീബാലഭദ്ര ദേവി ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചുള്ള  പൊങ്കാല നാളെ 03/05/2022 ചൊവ്വ  നടക്കും.മെയ് ഒന്നാം തീയതി ആരംഭിച്ച തിരുവുത്സവം നാളെയാണ് സമാപിക്കുന്നത്.നാളെ രാവിലെ ഒമ്പത് മണിക്കാണ് പൊങ്കാല.വഴിപാടുകൾക്കും പൊങ്കാല നടത്തുന്നതിനുമായി താഴെ കാണുന്ന നമ്പറുകളിൽ ഭക്തജനങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്.9847453626,7025631212, 8848055922.