Friday, May 17, 2024
HealthkeralaLocal NewsNews

ഇന്ന് എരുമേലിയില്‍ 20 പേര്‍ക്ക് കോവിഡ് : റ്റി പി ആര്‍ – 9.6%

എരുമേലി ഗ്രാമ പഞ്ചായത്തില്‍ ഇന്ന് 20 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
ഇന്ന് 207 ടെസ്റ്റ് നടത്തി . .റ്റി പി ആര്‍ 9.6%. കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളത് വീടുകളില്‍ – 111 ,ഡിസിസി/സി എഫ് എല്‍ റ്റി- 48 എന്നിവടങ്ങളിലായി 159 . ആകെ പഞ്ചായത്തില്‍ 32 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളതെന്നും അധികൃതര്‍ അറിയിച്ചു.

1. പഴയിടം 2
2. ചേനപ്പാടി -0
3. കിഴക്കേക്കര 0
4 ചെറുവള്ളി 0
5. ഒഴക്കനാട് 3
6. വാഴക്കാല 1
7. നേര്‍ച്ചപ്പാറ 6
8. കാരിശ്ശേരി 1
9. ഇരുമ്പൂന്നിക്കര 0
10. തുമരംപാറ 0
11. പമ്പാവാലി 0
12. എയ്ഞ്ചല്‍വാലി 1
13. മൂക്കന്‍പ്പെട്ടി 3
14. കണമല 0
15. ഉമ്മിക്കുപ്പ 0
16. മുക്കൂട്ടുതറ 0
17. മുട്ടപ്പള്ളി 0
18. എലിവാലിക്കര 0
19. പ്രൊപ്പോസ് 0
20. എരുമേലി ടൗണ്‍ 3
21. പൊര്യന്മല 0
22. കനകപ്പലം 0
23. ശ്രീനിപുരം 0