Thursday, May 16, 2024
keralaNewsObituary

തൂത്തുക്കുടിയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു

ചെന്നൈ: പളനിക്ക് പോയ തീര്‍ത്ഥാടകരുടെ കാര്‍ അപകടത്തില്‍പ്പെട്ട് മൂന്ന് മലയാളികള്‍ മരിച്ചു.തിരുവനന്തപുരം ചാല സ്വദേശികളായ ശൈലജ, ജയ, മകന്റെ കുട്ടി ആരവ് (1) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ആയിരുന്നു അപകടം. മരിച്ചത് ഒരു കുടുംബത്തിലെ കുട്ടി ഉള്‍പ്പെടെ മൂന്ന് പേരാണ് മരിച്ചത്. ഒരാളുടെ നില ഗുരുതരം ചാല സ്വദേശിയായ