Thursday, May 2, 2024
keralaNewspolitics

തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി ലീഡ്

യുഡിഎഫ് – 5ദ
എല്‍ ഡിഎഫ് -87
എന്‍ഡിഎ-3
മറ്റുള്ളവര്‍ -0

തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി 356 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു.പത്മജ വേണുഗോപാലിനെ പിന്നിലാക്കിയാണ് സുരേഷ് ഗോപിയുടെ ലീഡ്.ഇതോടെ സംസ്ഥാനത്ത് മൂന്ന് മണ്ഡലങ്ങളില്‍ ഇപ്പോള്‍ ബിജെപി ലീഡ് ചെയ്യുകയാണ്.