Wednesday, May 15, 2024
keralaNews

ഇടുക്കിയിൽ ആറുവയസുകാരനെ ബന്ധു അടിച്ചുകൊന്നു

ഇടുക്കി:ഇടുക്കി ആമക്കുളത്ത് ആറുവയസ്സുകാരനെ ബന്ധു ചുറ്റിക
കൊണ്ട് അടിച്ചുകൊന്നു . ആമക്കുളം
സ്വദേശി റിയാസിന്റെ മകൻ അൽത്താഫ് ആണ് മരിച്ചത് . കുട്ടിയുടെ സഹോദരീ ഭർത്താവ് ഷാജഹാൻ ആണ് അടിച്ചത് . ഷാജഹാൻ ഒളിവിൽ പോയി . സഹോദരനും പരിക്കുണ്ട് .കുടുംബവഴക്കാണ് സംഭവത്തിന് കാരണമെന്നും പറയുന്നു .