Tuesday, May 14, 2024
keralaNews

എരുമേലിയിൽ സെയിൽസ് വാഹനം മറിഞ്ഞു; ഒരാൾക്ക് പരിക്ക്.

എരുമേലി:സിഗററ്റ് വില്പനക്കായി വന്ന പിക്കപ്പ് വാൻ മറിഞ്ഞ് ഒരാൾക്ക് പരിക്കേറ്റു. എരുമേലി കരിങ്കല്ലുംമൂഴി -മറ്റന്നൂർക്കരക്കുമിടയിലാണ് അപകടം ഉണ്ടായത്. പൊൻകുന്നത്തു നിന്നും വന്നതാണ് വാഹനം, ഡ്രൈവർക്ക് ഒപ്പമുണ്ടായിരുന്ന ആൾക്കാണ് പരിക്കേറ്റത്.