Thursday, May 9, 2024
keralaNews

ആഗസ്റ്റ് മാസം 13 ദിവസം ബാങ്കുകള്‍ക്ക് അവധി

ആഗസ്റ്റില്‍ ബാങ്കുകള്‍ക്ക് 13 ദിവസം അവധിയായിരിക്കും. അഞ്ചു ഞായറും നാലു ശനിയും. മൊത്തം ഒമ്പത് ദിവസം. ഇതില്‍ കൊറോണ നിയന്ത്രണങ്ങളില്‍ വലിയ ഇളവുകള്‍ വരികയും മുന്‍പുള്ള പോലെ രണ്ടും നാലും ശനി മാത്രം അവധിയാകുകയും ചെയ്താല്‍ അവധി ഒന്‍പതില്‍ നിന്ന് ഏഴാകും. 19ന് മുഹറം, 20, 21 ഓണം അവധികള്‍. 23 ശ്രീനാരായണ ഗുരുദേവ ജയന്തിയുമാണ്.