Sunday, May 19, 2024
keralaNewspolitics

അവസാന സ്ഥാനാര്‍ഥി പട്ടിക ബിജെപി പുറത്തിറക്കി.

  • ശോഭ സുരേന്ദ്രന്‍ കഴക്കൂട്ടത്ത്.

കേരള നിയമസഭ തിരഞ്ഞെടുപ്പിനുള്ള അവസാന സ്ഥാനാര്‍ഥി പട്ടിക ബിജെപി പുറത്തിറക്കി.ശോഭ സുരേന്ദ്രന്‍ കഴക്കൂട്ടത്തുനിന്ന് ജനവിധി തേടും. കരുനാഗപ്പള്ളിയില്‍ ബിറ്റി സുധീര്‍, കൊല്ലം എം.സുനില്‍, മാനന്തവാടി പള്ളിയറ മുകുന്ദന്‍ എന്നിവരായിരിക്കും മല്‍സരിക്കുന്നത്. മറ്റു സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു.