Friday, May 17, 2024
keralaNews

അറബിക്കടലില്‍ അന്തരീക്ഷച്ചുഴി; കാറ്റിനും മഴയ്ക്കും സാധ്യത…

ബുറെവി ചുഴലിക്കാറ്റ് കേരളത്തിലേക്ക് എത്തില്ലെന്ന് കാലാവസ്ഥാകേന്ദ്രം. അതേസമയം, അറബിക്കടലില്‍ അന്തരീക്ഷച്ചുഴി രൂപപ്പെട്ടതോടെ കൊല്ലം,പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് പരക്കെ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതന്ന് മുന്നറിയിപ്പുമുണ്ട്. ഇടുക്കിയിലും മലപ്പുറത്തും നേരത്തെ ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ചിരുന്നു.