Friday, May 17, 2024

buravicyclone

indiaNews

തമിഴ്‌നാട്ടില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

തമിഴ്‌നാട്ടില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍. പത്ത് ലക്ഷം രൂപ വീതമാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്.75 കുടിലുകള്‍, എട്ട് കോണ്‍ക്രീറ്റ് വീടുകള്‍ പൂര്‍ണമായി തകര്‍ന്നുവെന്നാണ് കണക്കുകള്‍

Read More
keralaNews

അറബിക്കടലില്‍ അന്തരീക്ഷച്ചുഴി; കാറ്റിനും മഴയ്ക്കും സാധ്യത…

ബുറെവി ചുഴലിക്കാറ്റ് കേരളത്തിലേക്ക് എത്തില്ലെന്ന് കാലാവസ്ഥാകേന്ദ്രം. അതേസമയം, അറബിക്കടലില്‍ അന്തരീക്ഷച്ചുഴി രൂപപ്പെട്ടതോടെ കൊല്ലം,പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് പരക്കെ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.മല്‍സ്യത്തൊഴിലാളികള്‍

Read More
keralaNews

ബുറെവി ചുഴലിക്കാറ്റില്‍ തമിഴ്നാട്ടില്‍ മരിച്ചവരുടെ എണ്ണം 9 ആയി.

ബുറെവി ചുഴലിക്കാറ്റില്‍ തമിഴ്നാട്ടില്‍ മരിച്ചവരുടെ എണ്ണം 9 ആയി.കടലൂരില്‍ വീട് തകര്‍ന്ന് വീണ് അമ്മയും മകളും മരിച്ചു. പുതുക്കോട്ടയില്‍ വീട് തകര്‍ന്ന് വീണ് സ്ത്രീ മരിച്ചു.കാഞ്ചീപുരത്ത് പുഴയില്‍

Read More
keralaNews

ബുറേവി ചുഴലിക്കാറ്റില്‍ തമിഴ്‌നാട്ടില്‍ മൂന്ന് മരണം.

ബുറേവി ചുഴലിക്കാറ്റില്‍ തമിഴ്‌നാട്ടില്‍ മൂന്ന് മരണം. കടലൂരില്‍ 35 വയസുള്ള സ്ത്രീയും 10 വയസ്സുള്ള മകളും മരിച്ചു. വീട് തകര്‍ന്ന് ദേഹത്ത് വീണായിരുന്നു മരണം. അപകടത്തില്‍ ഗുരുതരമായി

Read More
keralaNews

ബുറേവി ചുഴലികാറ്റ്: കേരള തീരത്ത് ജാഗ്രത ;കെ എസ് ആര്‍ ടി സി ഉള്‍പ്പെടെ അഞ്ചു ജില്ലകളില്‍ പൊതു അവധി.

ബുറേവി ചുഴലികാറ്റ് ശക്തിക്ഷയിച്ച് ദുര്‍ബലമാകുമെന്നാണ് മുന്നറിയിപ്പെങ്കിലും കേരള തീരത്ത് ജാഗ്രത തുടരുന്നു. ബുറേവി ചുഴലിക്കാറ്റ് സഞ്ചരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന അഞ്ചു ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം,

Read More
keralaNews

ഇന്ന് അര്‍ധരാത്രിയോ നാളെ പുലര്‍ച്ചെയോ ബുറെവി തൂത്തുക്കുടി വഴി കരയിലെത്തും കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത…

ബുറെവി ചുഴലിക്കാറ്റ് നാളെ ശക്തി കുറഞ്ഞ് കേരളത്തിലൂടെ അറബിക്കടലിലേക്ക് നീങ്ങും. ഇന്ന് അര്‍ധരാത്രിയോ നാളെ പുലര്‍ച്ചെയോ ബുറെവി തൂത്തുക്കുടി വഴി കരയിലെത്തും. കരതൊടുമ്പോള്‍ പരമാവധി വേഗം 7080

Read More
keralaNews

ബുറേവി ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയില്‍ വീണ്ടും മാറ്റം.

ബുറേവി ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയില്‍ വീണ്ടും മാറ്റം വരുത്തിയിരിക്കുന്നു. തിരുവനന്തപുരത്തെ പൊന്‍മുടി വഴി കേരളത്തില്‍ പ്രേവേശിക്കുമെന്നാണ് ഏറ്റവും പുതിയ വിവരം.ആറ്റിങ്ങലിനും വര്‍ക്കലയ്ക്കും ഇടയിലൂടെ അറബിക്കടലില്‍ പതിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ

Read More
keralaNews

കന്യാകുമാരി തീരത്തിന് മുന്നൂറ് മീറ്റര്‍ അകലെ ബുറേവി ചുഴലിക്കാറ്റ് ; ആശങ്കയോടെ തലസ്ഥാനം.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ബുറേവി ചുഴലിക്കാറ്റ് തീരം തൊട്ടു. ട്രിങ്കോമാലിക്ക് വടക്കു പടിഞ്ഞാറ് അറുപതു കിലോമീറ്റര്‍ അകലെയാണ് ബുറെവി തീരം തൊട്ടത്. കഴിഞ്ഞ ആറു മണിക്കൂറായി

Read More
keralaNews

ബുര്‍വി ചുഴലിക്കാറ്റ് ;അടിയന്തര സഹായങ്ങള്‍ക്കായി ഈ നമ്പറുകളില്‍ ബന്ധപ്പെടുക.

ബുര്‍വി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തെക്കന്‍ കേരളത്തില്‍ റെഡ് അലേര്‍ട്ട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അടിയന്തര സഹായങ്ങള്‍ക്കായി 24 മണിക്കൂര്‍ ഹെല്‍പ് ലൈന്‍ സജ്ജമാക്കി. 1077 എന്ന നമ്പറില്‍ വിളിച്ചാല്‍

Read More
keralaNews

ബുറെവി ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ ശ്രീലങ്കയില്‍ പ്രവേശിക്കും; കേരളത്തില്‍ നാളെ ഉച്ചമുതല്‍….

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ബുറെവി ചുഴലിക്കാറ്റ് നിലവില്‍ കന്യാകുമാരിയില്‍ നിന്നും 740 കിലോമീറ്റര്‍ അകലെയെത്തി. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും തെക്കേ ഇന്ത്യന്‍ മുനമ്പിലേക്ക് നീങ്ങുന്ന ബുറെവി

Read More