Friday, May 10, 2024
keralaNews

അമ്മ കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞു കൊന്നു.

ആലപ്പുഴ 45 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അമ്മ കിണറ്റില്‍ എറിഞ്ഞു കൊന്നു. ഹരിപ്പാട് മണ്ണാറശാലയ്ക്ക് സമീപം മണ്ണാറപ്പഴഞ്ഞിയില്‍ ദീപ്തി (26) ആണ് മകള്‍ ദൃശ്യയെ കൊലപ്പെടുത്തിയത്. ദീപ്തിക്കു മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് പൊലീസ് പറഞ്ഞു.