Monday, May 6, 2024
keralaNewsObituary

അന്തരിച്ചു

ഓള്‍ കേരളാ പ്രൈവറ്റ് ബാങ്കേഴ്‌സ് അസ്സോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡണ്ട് കോട്ടയം തോട്ടയ്ക്കാട് ചോതിരക്കുന്നേല്‍ സി ജെ ജോസഫ് (86) അന്തരിച്ചു. കാതലിക്ക് അസോസിയേഷന്‍ കോട്ടയം ജില്ല മുന്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് 4 ന് തോട്ടയ്ക്കാട് സെന്റ് ജോര്‍ജ്ജ് കത്തോലിക്കാ ദേവാലയത്തില്‍.