Friday, April 19, 2024
keralaLocal NewsNews

ഭാരവാഹികൾ 

എരുമേലി: കേരള വെള്ളാള മഹാസഭ എരുമേലി 302 നമ്പർ ശ്രീലക്ഷ്മി
വനിത സമാജം ഭാരവാഹികളെ തെരഞ്ഞെടുത്തു.സുജയകുമാരി തെക്കേപെരുംഞ്ചേരിൽ(പ്രസിഡന്റ്),സേതുലക്ഷ്മി തെക്കേപെരുംഞ്ചേരിൽ (സെക്രട്ടറി),കലമോൾ സിആർ ശ്രീകൃഷ്ണവിലാസം ( ട്രഷറർ) എന്നിവരുൾപ്പെട്ടെ 10 അംഗ കമ്മറ്റിയെ തിരഞ്ഞെടുത്തു. വെള്ളാള മഹാസഭ 123 നമ്പർ എരുമേലി ഉപസഭ പ്രസിഡന്റ് എസ്. രാജൻ അധ്യക്ഷത വഹിച്ചു. വി സി ചന്ദ്രൻകുട്ടി ( രക്ഷാധികാരി), മോഹൻദാസ് (സെക്രട്ടറി), പ്രകാശ് (ട്രഷറർ) എന്നിവർ സംസാരിച്ചു.