Sunday, May 12, 2024
Local NewsNewsObituary

അന്തരിച്ചു

തുലാപ്പള്ളി : തുലാപ്പള്ളി വൈകുണ്ഠപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ നിരവധി ചുമതലകള്‍ വഹിച്ച തുലാപ്പള്ളി പുളിയന്‍കുന്ന്മല മേക്കുഴയില്‍ കൃഷ്ണപിള്ള (അപ്പോയി ചേട്ടന്‍) അന്തരിച്ചു. സംസ്‌ക്കാരം പിന്നീട് .

      news update