Sunday, May 19, 2024
Local NewsNewsObituary

അന്തരിച്ചു

പാറത്തോട് : പാലപ്രയിലെ റേഷന്‍ വ്യാപാരി  മുണ്ടയ്ക്കല്‍ എം എസ് ശശീന്ദ്രന്‍ പിള്ള (68) അന്തരിച്ചു. സംസ്‌കാരം ( നാളെ 20/ ഞായര്‍ ) 11 ന് വീട്ടുവളപ്പില്‍.  ഭാര്യ സുധര്‍മ്മ, പാറത്തോട് വടക്കേനാത്ത് കുടുംബാംഗം. മക്കള്‍ ശരണ്യ , ശ്രീലക്ഷ്മി. മരുമകന്‍ സുജിത്ത്, മാലത്ത് .