Friday, May 17, 2024
keralaNewsObituary

അന്തരിച്ചു.

പന്തളം :തിരുവാഭരണ യാത്രയ്ക്ക് ഒപ്പം ശബരിമലയ്ക്ക് പോയിരുന്ന മുൻ രാജ പ്രതിനിധി കൈപ്പുഴ പുത്തൻ കോയിക്കൽ കൊട്ടാരത്തിൽ ഭരണിനാൾ
അശോകവർമ്മ അന്തരിച്ചു.പന്തളം കൊട്ടാരം കുടുംബാംഗത്തിന്റെ നിര്യാണത്തെ തുടർന്ന് ആശൂലമായതിനാൽപന്തളം വലിയ കോയിക്കൽ ക്ഷേത്രം നവംബർ 8 വരെ അടച്ചു. ദേഹവിയോഗത്തിൽ തിരുവാഭരണ പാത സംരക്ഷണ സമിതിയുടെയും, ക്ഷേത്ര ആചാര സംരക്ഷണ സമിതിയുടെയും അനുശോചനം രേഖപ്പെടുത്തുന്നു. പ്രണാമം പ്രണാമം പ്രണാമം.കഴിഞ്ഞ ഓണത്തിന് പുങ്കാവനത്തിൽ വനവാസി സഹോദരങ്ങൾക്ക് ഓണകോടി വിതരണം ഉദ്‌ഘാടനം ചെയ്തത് ഇദ്ദേഹമായിയുന്നു.