Thursday, May 2, 2024
keralaNews

അനുപമ എസ്. ചന്ദ്രന്‍ വീണ്ടും സമരത്തിനൊരുങ്ങുന്നു

നിയമവിരുദ്ധമായി തന്നില്‍നിന്ന് അകറ്റിയ കുഞ്ഞിനെ തിരിച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിയായ അനുപമ എസ്. ചന്ദ്രന്‍ വീണ്ടും സമരത്തിനൊരുങ്ങുന്നു. ശിശുക്ഷേമസമിതിക്കു മുന്നില്‍ സമരം നടത്താനാണ് നീക്കം. ജന. സെക്രട്ടറി, സിഡബ്‌ള്യുസി അധ്യക്ഷ എന്നിവരെ മാറ്റുക, കുഞ്ഞിനെ സര്‍ക്കാര്‍ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.