Wednesday, May 15, 2024
keralaNews

 കൂട്ടിക്കലിൽ ലോറി മണിമലയാറ്റിൽ മറിഞ്ഞു

മുണ്ടക്കയം : കനത്ത മഴയിൽ ജലനിരപ്പ് ഉയർന്ന കൂട്ടിക്കൽ മേഖലയിൽ ഇന്ന് രാവിലെ ലോറി മണിമലയാറ്റിൽ മറിഞ്ഞു. രാവിലെ 9 മണിയോടെ റോഡിലൂടെ വരുകയായിരുന്ന ലോറി തെന്നി ആറ്റിലേക്ക് മറിയുകയായിരുന്നു .മണിമല കൂട്ടിക്കൽ ചപ്പാത്ത് പാലത്തിനടുത്ത് ഇന്ന് രാവിലെ 9.30 ന് കൂട്ടിക്കൽ ചപ്പാത്തിന് സമീപത്തായിരുന്നു അപകടം.