Saturday, May 18, 2024
educationLocal NewsNews

അദ്ധ്യാപക ഒഴിവ്

പാറത്തോട് : ഇടക്കുന്നം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ സോഷ്യോളജി (ജൂനിയര്‍) ഒഴിവിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള ഇന്റര്‍വ്യൂ ഓക്ടോബര്‍ 19 വ്യാഴാഴ്ച 11 ന് നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ രേഖകളുമായി നേരിട്ട് ഓഫീസില്‍ ഹാജരാകണം .