Tuesday, May 21, 2024
HealthindiaNewsworld

അണലിയുടെ വിഷം കോവിഡ് ചികിത്സയ്ക്ക് ഫലപ്രദം

കോവിഡ് ചികിത്സയ്ക്ക് അണലിയുടെ വിഷം ഫലപ്രദമാണെന്ന് പഠനം. ബ്രസീലിയന്‍ ശാസ്ത്രജ്ഞര്‍ മോളിക്യൂള്‍ എന്ന മാഗസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.