Sunday, June 16, 2024
educationkeralaNews

ജെഇഇ ഫലം പുറത്ത്

ജെഇഇ മെയിന്‍ പരീക്ഷാഫലം ഇന്നു പുലര്‍ച്ചെ പ്രസിദ്ധീകരിച്ചു. 18 വിദ്യാര്‍ഥികള്‍ ഒന്നാം റാങ്കിന് അര്‍ഹരായി. ഇവരില്‍ മലയാളികളില്ല. മൊത്തം 44 പേര്‍ക്ക് 100 പെര്‍സന്റൈല്‍ സ്‌കോര്‍ ലഭിച്ചു. ഫലം jeemain.nta.ac.in, ntaresults.nic.in വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.