keralaNews സാമ്പത്തിക ഇടപാട്; നടി ശ്രുതിയെ ഇ.ഡി ചോദ്യം ചെയ്യും Kerala Editor December 28, 2021December 28, 2021 monson mavumkal, sruthi lakshmi പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോന്സന് മാവുങ്കലുമായുള്ള സാമ്പത്തിക ഇടപാടില്‍ സിനിമസീരിയല്താരം ശ്രുതി ലക്ഷ്മിയെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നു. മോന്‍സന്റെ വീട്ടില്‍ നടന്ന പിറന്നാളാഘോഷത്തില്‍ ശ്രുതി പങ്കെടുത്തിരുന്നു.