Saturday, May 11, 2024
BusinesskeralaNews

സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു.

സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,625 രൂപയും പവന് 37,000 രൂപയുമായി.കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പവന് 600 രൂപയാണ് വര്‍ധിച്ചത്.