Wednesday, May 15, 2024
keralaNewsObituary

മീൻ പിടിക്കാനെത്തിയ യുവാവ് മുങ്ങി മരിച്ചു

 എരുമേലി കൊരട്ടി പാലത്തിനു  സമീപം മണിമലയാറ്റിൽ മങ്കയത്തിൽ മീൻ പിടിക്കാനെത്തിയ യുവാവ് മുങ്ങി മരിച്ചു. മുണ്ടക്കയം പുലിക്കുന്ന് മരംകൊള്ളിയിൽ ശശിധരൻ്റെ മകൻ പ്രദീപ് (35) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് സംഭവം..മാതാവ് ശാന്തമ്മ. സഹോദരൻ: പ്രകാശ്. സംസ്ക്കാരം പിന്നീട്. കാഞ്ഞിരപ്പള്ളി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.