HealthindiakeralaNews നീതി ആയോഗ്; ദേശീയ ആരോഗ്യസൂചികയില്‍ കേരളം ഒന്നാമത് Kerala Editor December 27, 2021 health, health department, indian news, kerala news, keralam നീതി ആയോഗ് തയ്യാറാക്കിയ ദേശീയ ആരോഗ്യസൂചികയില്‍ കേരളം ഒന്നാമത് തമിഴ്നാട് രണ്ടാമതും തെലങ്കാന മൂന്നാംസ്ഥാനത്തുമാണ്. യു.പിയാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍.