എരുമേലി: എരുമേലി വാവർ മെമ്മോറിയൽ ഹൈസ്കൂളിലെ മുൻ അദ്ധ്യാപകൻ കൊന്നയിൽ വീട്ടിൽ ഷംസ് ( 72 ) അന്തരിച്ചു. ഖബറടക്കം നാളെ 28-6-2022 ചൊവ്വാഴ്ചരാവിലെ 10 ന് എരുമേലി നൈനാർ ജുമ മസ്ദിജിൽ . ഭാര്യ മഹമൂദാ (താന്നി മൂട്ടിൽ പത്തനംതിട്ട) മക്കൾ, സബീനാ , അനസ് മരുമകൻ , അനീഷ് ഇളംകാട്,മരുമകൾ ഷറീനാ കാട്ടൂർ ,