Saturday, May 18, 2024
keralaNewsObituary

ചരമം

എരുമേലി ഒഴക്കനാട്
പെരുംഞ്ചേരിൽ സദാശിവൻ പിള്ള
( സഞ്ചാരി ഓട്ടോ )യുടെ
മകൾ സീതാമോൾ ( 40 ) അന്തരിച്ചു. സംസ്ക്കാരം ഇന്ന് ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് വീട്ടുവളപ്പിൽ . തുളസിഭായ് അമ്മയാണ്.