keralaNewsObituary ചരമം Kerala Editor January 5, 2021 death കപ്പാട്: പാണ്ടിയാമാക്കല്‍ പരേതനായ ഔസേപ്പിന്റെ മകന് തോമസ് (65) നിര്യാതനായി. സംസ്കാരം നാളെ (6/1/21) 3 മണിക്ക് സ്വവസതിയില്‍ ശുശ്രൂഷയ്ക്ക് ശേഷം കപ്പാട് മാര്‍ സ്ലീവാ പള്ളിയില്‍. മൃതദേഹം ബുധന്‍ രാവിലെ 11 മണിക്ക് വസതിയില്‍ കൊണ്ടുവരും.