Sunday, May 19, 2024
keralaNewsSports

ഐ.എന്‍.എല്‍ പ്രതിനിധികള്‍ക്ക് സര്‍ക്കാര്‍ പരിപാടികളില്‍ വിലക്ക്.

ഐ.എന്‍.എല്‍ പ്രതിനിധികള്‍ക്ക് സര്‍ക്കാര്‍ പരിപാടികളില്‍ വിലക്ക്. ജനകീയാസൂത്രണ രജത ജൂബിലി ആഘോഷത്തില്‍ മന്ത്രിക്കുപോലും ക്ഷണമില്ല. എം.എല്‍.എമാരില്ലാത്ത യു.ഡി.എഫ് ഘടകകക്ഷികളെവരെ ക്ഷണിച്ചിട്ടും െഎ.എന്‍.എല്ലിനെ ഒഴിവാക്കി. 2006 മുതല്‍ അംഗത്വമുണ്ടായിരുന്ന ഹജ്ജ് കമ്മിറ്റിയില്‍ നിന്നും െഎ.എന്‍.എല്‍ പുറത്തായി.