Monday, May 20, 2024
keralaNews

ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ ഭക്തജനങ്ങള്‍ക്കുള്ള സമയക്രമം.

ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് മുന്നോടിയായി അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ദിവസവും രാവിലെ ആറ് മണി മുതല്‍ ഉച്ചയ്ക്ക് 11 വരെയുള്ളു ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കൂ എന്ന് ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരീ ബാബു അറിയിച്ചു.വൈകുന്നേരം അഞ്ച് മണി മുതല്‍ എട്ട് മണിവരെ ദര്‍ശനം നടത്താനുള്ള സൗകര്യം മുന്‍ പതിവ് പോലെ ഉണ്ടായിരിക്കും.