അന്തരിച്ചു
എരുമേലി: ചരളയില്‍ പയ്യംബള്ളി വീട്ടില്‍ ഹാജി അബ്ദുല്‍ ലത്തീഫ് മകനും അല്‍ഫിയ ബസ് ഉടമയുമായ നജ്മി ലത്തീഫ് (51) അന്തരിച്ചു. ഖബറടക്കം നാളെ 7-11-23 ചൊവ്വ രാവിലെ 10 ന് എരുമേലി നൈനാര്ജും അ മസ്ജിദില്‍, മാതാവ് നസീമാ ടീച്ചര്‍ (RTD VM HS എരുമേലി ) ഭാര്യ റസിയ കുട്ടിക്കല്‍ , മക്കള്‍ അല്‍ത്താഫ്, ആല്‍ഫിയ, അമീന്, സഹോദരങ്ങള്‍ ഷെമീം ലത്തീഫ്, തസ്ലീം ലത്തീഫ്.