Thursday, May 16, 2024
EntertainmentkeralaNews

മലയാള സിനിമയില്‍ ഇനി പാടില്ലെന്ന തീരുമാനമായി വിജയ് യേശുദാസ്.

നേട്ടങ്ങളുടെയും പ്രശസ്തിയുടേയും കൊടുമുടിയില്‍ നില്‍ക്കെ നിര്‍ണ്ണായകമായ വെളിപ്പെടുത്തലുമായി വിജയ് യേശുദാസ്. മലയാള സിനിമയില്‍ ഇനി പാടില്ലെന്ന തീരുമാനത്തില്‍ എത്തിയിരിക്കുകയാണ് താരം .
മലയാളത്തില്‍ സംഗീത സംവിധായകര്‍ക്കും പിന്നണി ഗായകര്‍ക്കുമൊന്നും അര്‍ഹിക്കുന്ന വില കിട്ടുന്നില്ല. തമിഴിലും തെലുങ്കിലുമൊന്നും ഈ പ്രശ്‌നമില്ല. ആ അവഗണന മടുത്തിട്ടാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്.- വിജയ് പറയുന്നു.