Monday, May 13, 2024
keralaNews

വിദ്യാര്‍ത്ഥി കൊക്കയില്‍ ചാടി.

ഇടുക്കി : വാഗമണ്ണില്‍ വിദ്യാര്‍ത്ഥി കൊക്കയില്‍ ചാടി. തമിഴ്നാട് രാമനാഥപുരം സ്വദേശി സഞ്ജയാണ് കൊക്കയില്‍ ചാടിയത്. കോയമ്പത്തൂര്‍ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയാണ്.സുഹൃത്തുക്കള്‍ക്ക് ഒപ്പമാണ് യുവാവ് വാഗമണ്ണില്‍ എത്തിയത്. പോലീസും ഫയര്‍ ഫോഴ്സും തിരച്ചില്‍ തുടരുകയാണ്.