Sunday, May 19, 2024

VARANASI SERIAL BLAST

indiaNews

വാരാണസി സ്‌ഫോടനം : വാലിയുല്ല ഖാന് വധശിക്ഷ.

ലക്നൗ : വാരാണസി സ്ഫോടന പരമ്പരയുടെ മുഖ്യസൂത്രധാരന്‍ വാലിയുള്ള ഖാന് വധശിക്ഷ വിധിച്ച് കോടതി. ഗാസിയാബാദിലെ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. രണ്ട് കേസുകളിലാണ് ശിക്ഷ വിധിച്ചത്.

Read More