Sunday, May 19, 2024

VADAKKACHERRY

keralaNews

വടക്കഞ്ചേരി മേല്‍പാലം: സുരക്ഷയില്‍ ആശങ്ക

വടക്കഞ്ചേരി: ഗതാഗതത്തിനു തുറന്നുകൊടുത്ത വാളയാര്‍-മണ്ണുത്തി ദേശീയപാതയിലെ വടക്കഞ്ചേരി മേല്‍പാലം സുരക്ഷാഭീഷണിയില്‍. നിര്‍മാണ തകരാര്‍ മൂലം കഴിഞ്ഞദിവസം റോഡിന്റെ ടാറിങ് നീക്കംചെയ്തു വിള്ളല്‍ വന്ന ഭാഗം കോണ്‍ക്രീറ്റ് ചെയ്തിരുന്നു.

Read More