Monday, May 20, 2024

v.m kutty

keralaNews

മാപ്പിളപ്പാട്ട് കലാകാരന്‍ വി.എം.കുട്ടി അന്തരിച്ചു

മലപ്പുറം: മാപ്പിളപ്പാട്ട് കലാകാരന്‍ വി.എം.കുട്ടി (86) അന്തരിച്ചു. ഇന്നു പുലര്‍ച്ചയോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.മാപ്പിളപ്പാട്ടിനെ പൊതുവേദികളിലെത്തിച്ച് ജനകീയമാക്കിയ

Read More