Tuesday, May 21, 2024

thrissur gunda attack murder

keralaNewsObituary

തൃശ്ശൂരില്‍ മൂന്നിടത്ത് ഗുണ്ടകള്‍ തമ്മില്‍ സംഘര്‍ഷം; 2 പേര്‍ കൊല്ലപ്പെട്ടു

തൃശ്ശൂര്‍: തൃശൂരില്‍ മൂന്നിടത്ത് ഗൂണ്ട സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയതില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മൂന്നിടത്തായി നടന്ന മൂന്ന് വ്യത്യസ്ത സംഭവങ്ങളിലാണ് കൊലപാതകങ്ങള്‍ നടന്നത്.

Read More