Sunday, May 19, 2024

Susmitha Philip

keralaNews

ലഹരി സംഘത്തിന് പിന്നില്‍ കൊച്ചി സ്വദേശിനി ”ടീച്ചറോ”?

കാക്കനാട് പിടിയിലായ ലഹരി സംഘത്തെ നിയന്ത്രിച്ചത് കൊച്ചി സ്വദേശി സുസ്മിത ഫിലിപ്പ് . പ്രതികള്‍ക്ക് സുസ്മിത വന്‍തോതില്‍ സാമ്പത്തിക സഹായം നല്‍കിയെന്നും ഗൂഢാലോചനയില്‍ പങ്കാളിയെന്നും എക്‌സൈസ് പറഞ്ഞു.

Read More