Sunday, May 19, 2024

supreme court

indiaNews

ഭര്‍ത്താവിന്റെ മാതാപിതാക്കളുടെ വീട്ടില്‍ കഴിയാന്‍ ഭാര്യക്ക് നിയമപരമായി അവകാശം ; സുപ്രീംകോടതി.

ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം ഭര്‍ത്താവിന്റെ മാതാപിതാക്കളുടെ വീട്ടില്‍ കഴിയാന്‍ ഭാര്യക്ക് നിയമപരമായി അവകാശമുണ്ടെന്ന് സുപ്രീംകോടതി. ജസ്റ്റിസ് അശോക് ഭൂഷന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

Read More
indiakeralaNews

ആറ് മാസക്കാലയളവിലെ പലിശയുടെ പലിശ പൂര്‍ണമായും എഴുതിതള്ളുമെന്ന് ധനമന്ത്രാലയം.

മോറട്ടോറിയം കാലത്തെ പലിശ സംബന്ധിച്ച് സുപ്രിംകോടതിയില്‍ നിലപാടറിയിച്ച് കേന്ദ്ര സര്‍ക്കാര്‍. ആറ് മാസക്കാലയളവിലെ പലിശയുടെ പലിശ പൂര്‍ണമായും എഴുതിതള്ളുമെന്ന് ധനമന്ത്രാലയം സുപ്രിംകോടതിയില്‍ വ്യക്തമാക്കി.തുടര്‍വായ്പയും അധിക വായ്പയും യോഗ്യരായവര്‍ക്ക്

Read More
indiaNews

ആത്മഹത്യ ശ്രമം ; നിയമങ്ങള്‍ പരിശോധിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു.

രാജ്യത്ത് ആത്മഹത്യ ശ്രമം കുറ്റകരമാക്കുന്ന നിയമവും കുറ്റകരമല്ലാതാക്കുന്ന നിയമവും വിശദമായി പരിശോധിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. ഐപിസി 309 -ാം വകുപ്പ് പ്രകാരം ആത്മഹത്യ ശ്രമം കുറ്റകരമാണ്. എന്നാല്‍

Read More
educationindiaNews

നീറ്റ് പരീക്ഷ ; ഹര്‍ജി സുപ്രീംകോടതി വീണ്ടും തള്ളി.

  നീറ്റ് പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി വീണ്ടും തള്ളി. ബിഹാര്‍പോലുള്ള സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം അതീവഗുരുതരമാണെന്നും ഈ മാസം പതിമൂന്നിന് പരീക്ഷ എഴുതാന്‍ കഴിയാത്ത

Read More
keralaNewspolitics

ഹിന്ദു കുടുംബങ്ങളുടെ സ്വത്തില്‍ മകള്‍ക്കും തുല്യ അവകാശം: സുപ്രീംകോടതി

  ഹിന്ദു പിന്‍തുടര്‍ച്ചാവകാശ നിയമത്തില്‍ സുപ്രീംകോടതിയുടെ സുപ്രധാന ഇടപെടല്‍. പാരമ്പര്യ സ്വത്തില്‍ മകനെപ്പോലെ മകള്‍ക്കും തുല്യ അവകാശമുണ്ടെന്ന് കോടതി വിധിച്ചു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ പരിഗണന നല്‍കുന്ന

Read More