kerala
വിവരാവകാശ പ്രവര്‍ത്തകന്റെ വീട്ടില്‍ റിട്ടയേര്‍ഡ് എസ് ഐയുടെയും സംഘത്തിന്റെയും ക്രൂരത. വിവരാവകാശ പ്രവര്‍ത്തകനായ ശ്രീകുമാറിന്റെ വീട്ടില്‍ കയറിയാണ് ആക്രമണം. കരുനാഗപ്പള്ളിയിലാണ് സംഭവം നടന്നത്. ശ്രീകുമാറിനെയും അമ്മ അമ്മിണിയമ്മയെയും ആണ് ആക്രമിച്ചത്. റിട്ടയേര്‍ഡ് എസ്...