Business
ബഹിരാകാശത്ത് പുതുചരിത്രമെഴുതി റെസിലിയന്‍സ് ദൗത്യം. ബഹിരാകാശ ടൂറിസത്തിന് തുടക്കമെന്ന് വിശേഷിപ്പിക്കാവുന്ന, ബഹിരാകാശവിദഗ്ധര്‍ ആരും കയറാത്ത സ്െപയ്‌സ് എക്‌സ് പേടകം നാസയുടെ കെന്നഡി സ്‌പെയ്‌സ് സെന്ററില്‍ നിന്ന് വിക്ഷേപിച്ചു.ഇന്റര്‍നെറ്റ് കൊമേഴ്‌സ് കമ്പനിയുടമായ ജാരദ് ഐസക്മാന്‍...