Saturday, May 18, 2024

sikkim accident

indiakeralaNews

സിക്കിമില്‍ അപകടത്തില്‍പ്പെട്ട് മരിച്ചവരില്‍ പാലക്കാട് സ്വദേശിയും.

ന്യൂഡല്‍ഹി :വടക്കന്‍ സിക്കിമിലെ സേമയില്‍ കരസേനാ സംഘം സഞ്ചരിച്ച ട്രക്ക് കൊക്കയിലേക്കു വീണ് മലയാളിയടക്കം 16 സൈനികര്‍ മരിച്ചു. പാലക്കാട് മാത്തൂര്‍ ചെങ്ങണിയൂര്‍കാവ് പുത്തന്‍വീട്ടില്‍ സഹദേവന്റെയും വിജയകുമാരിയുടെയും

Read More