Sunday, May 19, 2024

shocked deadth

keralaNewsObituary

വൈദ്യുതാഘാതമേറ്റ് യുഡിഎഫ് പ്രവര്‍ത്തകന്‍ മരിച്ചു

തിരഞ്ഞെടുപ്പ് പ്രചാരണത്തിനു കൊടി കെട്ടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുഡിഎഫ് പ്രവര്‍ത്തകന്‍ മരിച്ചു. എംഎസ്എഫ് ഇരിട്ടി മുനിസിപ്പല്‍ കമ്മിറ്റി ട്രഷറര്‍ ചാവശ്ശേരി യുപി ഹൗസില്‍ മുഹമ്മദ് സിനാന്‍ (22) ആണ്

Read More