Sunday, May 19, 2024

sethu assis

indiaNews

പ്രതിസന്ധിയില്‍ തളര്‍ന്നു പോകാതെ തന്റെ സഹോദരിക്ക് വേണ്ടി പോരാടുന്ന പത്ത് വയസുകാരന്‍

പ്രതിസന്ധിയില്‍ തളര്‍ന്നു പോകാതെ തന്റെ സഹോദരിക്ക് വേണ്ടി പോരാടുന്ന പത്ത് വയസുകാരന്റെ കഥയാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ഹൈദരാബാദ് സ്വദേശിയായ സെയ്ദ് അസീസ് എന്ന കൊച്ചുമിടുക്കന്റെ കഥയാണിത്.

Read More